മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.ശാസ്താംകോട്ട ബ്ലേക്കിൽ പെടുന്ന ഈ പഞ്ചായത്ത് 1953-ലാണ് രൂപംകൊണ്ടത്. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 17% പട്ടികജാതിക്കാരാണ്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം.
Read article
Nearby Places
പൈക
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
ഭരണങ്ങാനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
തിരുവാങ്കുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എലിക്കുളം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വിളക്കുമാടം (കോട്ടയം ജില്ല)
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം
ഇളങ്ങുളം